Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Colour

    • വിശേഷണം Adjective

      • കാണപ്പെടുന്ന വിധം
      • വര്‍ണ്ണവസ്തു
      • വര്‍ണ്ണപ്പകിട്ട്
    • നാമം Noun

      • വര്‍ണ്ണം
      • നിറം
      • വ്യക്തിത്വസ്‌ഫുടത
      • തോന്നല്‍
      • പ്രതീതി
      • രക്ത പ്രസാദം
      • മുഖഭാവം
      • ചായം
      • രംഗം
      • വര്‍ണ്ണക്കൂട്ട്‌
    • ക്രിയ Verb

      • നിറം കൊടുക്കുക
      • രൂപം മാറ്റുക
      • ചായം മുക്കുക
      • ചായം പൂശുക
      • നിറപ്പകര്‍ച്ച വരുത്തുക
  2. Ash colour

    • നാമം Noun

      • ചാരനിറം

    Black colour

    • നാമം Noun

      • ബ്ലാക്ക്‌ കളര്‍

    Blood colour

    • നാമം Noun

      • ചോരനിറം

    Blue colour

    • നാമം Noun

      • നീലവര്‍ണം

    Blue black colour

    • നാമം Noun

      • ശ്യാമവര്‍ണ്ണം

    Brown colour

    • നാമം Noun

      • തവിട്ടുനിറം
      • തവിട്ടു നിറം

    Change colour

    • ക്രിയ Verb

      • വിളറുക
      • വൈവര്‍ണ്ണ്യം സംഭവിക്കുക

Articles related to "Colour"