ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Contract
-
നാമം Noun
- ഉടമ്പടി
- കരാര്‍
- വാഗ്‌ദാനം
- ഉഭയസമ്മതം
- നിശ്ചയപത്രം
- ഉടന്പടി
- സങ്കോചിപ്പിക്കുക
- നിശ്ചയിക്കുകകരാര്‍
-
ക്രിയ Verb
- ചുരുക്കുക
- സങ്കോചിപ്പിക്കുക
- കുറയ്‌ക്കുക
- കരാര്‍ ചെയ്യുക
- വിവാഹബന്ധത്തിലേക്ക് പ്രവേശിക്കുക
- ചുരുങ്ങുക
- സങ്കുചിതമാകുക
- ചെറുതാക്കുക
- ഹ്രസ്വമാക്കുക
-
-
Contracted
-
- ചുങ്ങിയ
Contracted
-
വിശേഷണം Adjective
- ചുരുക്കിയ
Contractile
-
വിശേഷണം Adjective
- സങ്കോചിപ്പിക്കാവുന്ന
- സങ്കോചഗുണമുള്ള
Social contract
-
നാമം Noun
- സാമൂഹികാനുകൂല്യങ്ങള്‍ക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
Contractile vacuole
-
നാമം Noun
- ഏകകോശപ്രാണിവര്‍ഗ്ഗങ്ങളുടെ ശരീരത്തിൽനിന്നും ജലം പുറംതള്ളുന്ന അറ
Contraction
-
നാമം Noun
- സങ്കോചം
- വലിച്ചല്‍
- ആകുഞ്ചനം
- സംക്ഷേപണം ഹ്രാസം
- ചുരുക്കം
- ചുരുക്കല്‍
- ഇറുക്കം
- ചുരുക്ക്
- കുറുകല്‍
- സങ്കോചനം
- സങ്കോചം
Contracting
-
ക്രിയ Verb
- ചുരുക്കല്‍
- കരാറെടുക്കല്‍
-












Click it and Unblock the Notifications