Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Convoy

    • നാമം Noun

      • കാവല്‍പ്പട
      • ഒരുമിച്ചു സഞ്ചരിക്കുന്ന ഏതാനും കപ്പലുകള്‍
      • ഒരുമിച്ചു നീങ്ങുന്ന ഒരു കൂട്ടം വാഹനങ്ങള്‍
      • യാത്രയില്‍ തുണപോകുക
      • അകന്പടി പോകുക
    • ക്രിയ Verb

      • രക്ഷണാര്‍ത്ഥം അനുഗമിക്കുക
      • കാവലായി കൂടെപ്പോകുക
      • കാവലായി കൂടെപ്പോവുക
      • രക്ഷകനായി അനുഗമിക്കുക