Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cream

    • നാമം Noun

      • പാല്‍പ്പാട
      • സംരാംശം
      • ഉത്തമാംശം
      • പാല്‍പാടകൊണ്ടുള്ള പലഹാരം
      • ത്വക്‌ലേപനം
      • മഞ്ഞകലര്‍ന്ന വെള്ളനിറം
      • സാരം
      • ക്രീം
      • ത്വക്‌ ലേപനം
    • ക്രിയ Verb

      • സാരാംശം
      • വെണ്ണയുണ്ടാക്കുക
      • പാല്പാട
      • ത്വക്ലേപനം
  2. Cold cream

    • നാമം Noun

      • പരിമളത്വക്‌ലേപനം

    Double cream

    • നാമം Noun

      • വളരെയധികം കൊഴുപ്പടങ്ങിയ ക്രീം

    Ice cream

    • നാമം Noun

      • ഐസ്‌ ക്രീം
      • പാല്‍പ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു തണുത്ത വിഭവം

    Milk cream

    • നാമം Noun

      • പാല്‍പ്പാട

    Salad cream

    • നാമം Noun

      • സാലഡ്‌ക്രീം

    Shaving cream

    • നാമം Noun

      • ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം

    Sour cream

    • നാമം Noun

      • അല്‌പം പുളിച്ച വെണ്ണ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cream"