ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cup
-
- കോപ്പ
- പാത്രം
- കപ്പ്
- കോപ്പ
-
നാമം Noun
- പാനപാത്രം
- ചഷകം
- സമ്മാനക്കപ്പ്
- കപ്പ്
- ലോട്ട
-
ക്രിയ Verb
- കോപ്പയിലാക്കുക
- കോപ്പയുടെ ആകൃതി വരുത്തുക
- കോപ്പയുടെ ആകൃതിയിലാക്കുക
- കൊമ്പു വയ്‌ക്കുക
- രക്തം വാര്‍ന്നെടുക്കുക
-
-
A small cup
-
- ചെറിയകോപ്പ
I shouldnt mind a cup of tea
-
- എനിക്കൊരു കപ്പു ചായ കിട്ടിയാല്‍ കൊള്ളാം
Another cup of tea
-
നാമം Noun
- വളരെ വ്യത്യസ്‌തമായ സാധനം
Cup final
-
നാമം Noun
- കപ്പ്‌ജേതാവ് (കളിയില്‍)
- ഒരു മത്സരത്തിലെ അവസാനത്തെ കളി
Cup cake
-
നാമം Noun
- കപ്പ്‌കേക്ക്
- കപ്പിന്റെ ആകൃതിയില്‍ പൊരിച്ചെടുത്ത റൊട്ടി (കേക്ക്)
Drinking cup
-
നാമം Noun
- പാനപാത്രം
Ones cup of tea
-
നാമം Noun
- ഒരാള്‍ക്കു രുചിക്കുന്നത്
-












Click it and Unblock the Notifications