Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cure

      • രോഗശുശ്രൂഷ
      • ശമിപ്പിക്കല്‍
      • സുഖപ്പെടുത്തല്‍
      • ഭേദമാക്കല്‍
      • രോഗചികിത്സ
    • നാമം Noun

      • ചികിത്സ
      • രോഗശമനം
      • സ്വാസ്ഥ്യം
      • സാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കല്‍
      • പ്രതിവിധി
      • രോഗചികിത്സ
    • ക്രിയ Verb

      • ചികിത്സിക്കുക
      • ആരോഗ്യം വീണ്ടെടുക്കുക
      • സുഖക്കേടു ഭേദമാക്കുക
      • ശുശ്രൂഷ ചെയ്യുക
  2. Faith cure

      • പ്രാര്‍ത്ഥനയിലൂടെ രോഗം മാറ്റല്‍

    Prevention is better than cure

      • രോഗം വന്നിട്ട്‌ ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത്‌ വരാതെ സൂക്ഷിക്കുന്നതാണ്‌

    Cure all

    • നാമം Noun

      • സര്‍വ്വരോഗസംഹാരി

    Water cure

    • നാമം Noun

      • ജലചികിത്സ
      • ജലോപചാരം

    Curer

    • നാമം Noun

      • ഭിഷഗ്വരന്‍

    Prevention is better than cure

    • ക്രിയ Verb

      • മുന്‍കരുതല്‍ എടുക്കുക
      • കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക