Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dead as dodo

    • വിശേഷണം Adjective

      • തികച്ചും മരിച്ച
  2. Dead

    • വിശേഷണം Adjective

      • നിര്‍ജ്ജീവമായ
      • മരിച്ച
      • ജീവലക്ഷണമില്ലാത്ത
      • ജീവച്ഛവമായ
      • മണ്‍മറഞ്ഞ
      • മാഞ്ഞുപോയ
      • പൂര്‍ണ്ണമായ

    A brahmin who receives presents in honour of the dead

    • നാമം Noun

      • മരിച്ചവരുടെ ബഹുമാനാര്‍ത്ഥം നല്‍കപ്പെടുന്ന സമ്മാനങ്ങള്‍ വാങ്ങുന്ന ബ്രാഹ്മണന്‍

    A dead duck

    • നാമം Noun

      • പരിഗണനാര്‍ഹമല്ലാത്ത കാര്യം

    A dead luck

    • നാമം Noun

      • പരിഗണനാര്‍ഹമല്ലാത്ത കാര്യം

    A herb conceived as being capable of bringing the dead to life

    • നാമം Noun

      • സഞ്‌ജീവനി

    At dead of night

    • നാമം Noun

      • അര്‍ദ്ധരാത്രിക്ക്‌

    Cut one dead

    • ക്രിയ Verb

      • ഒരാളുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക

Articles related to "Dead as dodo"