Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Debt

      • വായ്‌പ
      • കടപ്പാട്
    • നാമം Noun

      • ഋണം
      • കടം
      • കടപ്പെട്ടിരിക്കുന്ന അവസ്ഥ
  2. Bad debt

    • നാമം Noun

      • കിട്ടാക്കടം

    Debt of nature

    • നാമം Noun

      • മരണം

    Floating debt

    • നാമം Noun

      • കണക്കറിയാത്ത കടം

    Clear a debt

    • നാമം Noun

      • കടം വീട്ടുക

    Zero debt

    • നാമം Noun

      • ശൂന്യ വായ്പ്പ

    Debtor

    • നാമം Noun

      • കടം മേടിച്ചവന്‍
      • കടക്കാരന്‍
      • കടമപ്പെട്ടവന്‍

    To honour a debt

    • ക്രിയ Verb

      • കടം വീട്ടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Debt"