Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Desert

    • നാമം Noun

      • തരിശുഭൂമി
      • മരുഭൂമി
      • വെള്ളമില്ലാത്ത ഭൂമി
      • മണല്‍ പരപ്പ്‌
      • പാഴ്‌നിലം
      • അര്‍ഹിക്കുന്ന യോഗ്യത
      • നന്‍മയോ തിന്‍മയോ ചെയ്‌തതിനുള്ള പ്രതിഫലം
    • ക്രിയ Verb

      • വെടിയുക
      • പരിത്യജിക്കുക
      • വിട്ടുപോവുക
      • ഒഴിയുക
      • ഉപേക്ഷിച്ചു പോവുക
  2. Deserter

      • ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
      • ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ

    Deserting

      • വെടിച്ചല്‍

    Deserted

    • വിശേഷണം Adjective

      • ഉപേക്ഷിക്കപ്പെട്ട
      • ഉപേക്ഷിച്ച
      • വിജനമായ
      • പാഴായ
      • പരിത്യജിക്കപ്പെട്ട

    Sandy desert

    • നാമം Noun

      • മണല്‍ക്കാട്‌

    Desert hedgehog

    • നാമം Noun

      • മരുഭൂമിയില്‍ കണ്ടുവരുന്ന ഒരു തരം മുള്ളന്‍പന്നി

    Deserter

    • നാമം Noun

      • വിട്ടുപോയവന്‍
      • വിട്ടുപോയവന്‍

    Desertification

    • ക്രിയ Verb

      • ഭൂയിഷ്‌ഠത നശിച്ചു മരുഭൂമിയാകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Desert"