Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Devil

      • ചെറ്റത്തരം
      • ദുര്‍ഭൂതം
      • പിശാച്
      • പരമദുഷ്ടന്‍
    • നാമം Noun

      • ചെകുത്താന്‍
      • പരമദുഷ്‌ടന്‍
      • കുഴപ്പക്കാരന്‍
      • രാക്ഷസന്‍
      • വേതാളം
    • ക്രിയ Verb

      • മസാലക്കൂട്ട്‌ ചേര്‍ത്ത്‌ മാംസം പാചകം ചെയ്യുക
      • ഭൃത്യവേല ചെയ്യുക
      • താഴ്‌ന്ന തരം പണി ചെയ്യുക
  2. Between the devil and the deep sea

      • ചെകുത്താനും കടലിനുമിടയില്‍

    Devil may care

    • വിശേഷണം Adjective

      • കൂസലില്ലാത്ത

    Devil is not so black as he is painted

    • ഭാഷാശൈലി Idiom

      • അയാള്‍ ആളുകള്‍ പറയും പോലെ അത്ര ചീത്തയല്ല

    A devil kept under control by siva

    • നാമം Noun

      • ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുര്‍മ്മൂര്‍ത്തി

    Dare devil

    • നാമം Noun

      • ധീരകൃത്യം
      • അതിസാഹസികന്‍
      • നിര്‍ഭയന്‍

    Devil's advocate

    • നാമം Noun

      • ഒരു വാഗ്വാദത്തില്‍ സത്യത്തെ അപഗ്രഥിക്കാന്‍ അനിവാര്യമല്ലാത്ത അല്ലെങ്കില്‍ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാള്‍

    Devil dance

    • നാമം Noun

      • പൈശാചിക നൃത്തം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Devil"