Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Diet

    • നാമം Noun

      • പ്രഥ്യാഹാരക്രമം
      • ആലോചനാസഭ
      • ആഹാരക്രമം
      • പഥ്യം
      • പഥ്യാഹാരം
      • ആരോഗ്യകരമായ കാരണങ്ങളാല്‍ പ്രത്യേകിച്ചും വണ്ണം കുറയ്‌ക്കാന്‍ വൈദ്യവിധിപ്രകാരം നിശ്ചയിക്കപ്പെട്ട ഭക്ഷണപാനീയങ്ങള്‍
    • ക്രിയ Verb

      • നിര്‍ദ്ദിഷ്‌ട ഭക്ഷണം കഴിക്കുക
      • പഥ്യമുറയനസുരിച്ച്‌ ഭക്ഷണം കഴിക്കുക
      • നിത്യാഹാരം
      • പഥ്യാഹാരക്രമംകൂടിയാലോചനാസഭ
      • ജപ്പാനിലെ നിയമനിര്‍മ്മാണസഭ
  2. Dietary

    • വിശേഷണം Adjective

      • പഥ്യാഹാരപരമായ

    Balanced diet

    • നാമം Noun

      • സമികൃതാഹാരം

    Regulated diet

    • നാമം Noun

      • ക്രമീകൃതാഹാരരീതി

    Spare diet

    • നാമം Noun

      • അല്‍പാഹാരം

    Starvation diet

    • നാമം Noun

      • വിശപ്പകറ്റാന്‍ മാത്രമുള്ള ഭക്ഷണം

    Dietetics

    • നാമം Noun

      • ഭക്ഷണങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ

    Be on diet

    • ക്രിയ Verb

      • തടികുറക്കാനായി ഭക്ഷണം ക്രമീകരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍