Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Driver

    • നാമം Noun

      • സാരഥി
      • വണ്ടിക്കാരന്‍
      • ഡ്രവര്‍ നിയന്ത്രിക്കുന്ന സംവിധാനം
      • നിയന്ത്രിക്കുന്നവന്‍
      • സൂതന്‍
      • ഗോള്‍ഫില്‍ പന്തടിക്കാനുള്ള നീണ്ട വടി
      • വൈദ്യുതി പുറത്തേയ്‌ക്ക്‌ അയയ്‌ക്കാനുള്ള ഉപകരണം
      • വണ്ടി ഓടിക്കുന്നയാള്‍
  2. Backseat driver

    • ഭാഷാശൈലി Idiom

      • അലോസരപ്പെടുത്തുന്നതും അനാവശ്യവുമായ ഉപദേശങ്ങൾ നൽകുന്നയാൾ

    Engine driver

    • നാമം Noun

      • തീവണ്ടിയന്ത്രം ഓടിക്കുന്നവന്‍

    Owner driver

    • നാമം Noun

      • വാഹനമോടിക്കുന്ന കാറുടമസ്ഥന്‍

    Pile driver

    • നാമം Noun

      • കുറ്റിയടിക്കുന്ന യന്ത്രം

    Quill driver

    • നാമം Noun

      • സാഹിത്യകാരന്‍
      • ഗുമസ്‌തന്‍
      • തൂലികത്തൊഴിലാളി

    Screw driver

    • നാമം Noun

      • സ്‌ക്രൂഡ്രവര്‍
      • തിരിപ്പുള്ളി
      • പിരിമുറുക്കാനും അയയ്‌ക്കാനുമുള്ള ഉപകരണം
      • പിരി കയറ്റുന്നതിനുള്ള ഉപകരണം
      • സ്ക്രൂഡ്രൈവര്‍

    Slave driver

    • നാമം Noun

      • ക്രൂരനായ മേലധികാരി

Articles related to "Driver"