ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dry nurse
-
നാമം Noun
- ആയ
- മുലപ്പാല്‍ കൊടുക്കാതെ കുപ്പിപ്പാല്‍ കൊടുത്തു വളര്‍ത്തുന്ന അമ്മ
-
-
Sick nurse
-
- രോഗിയെ ശുശ്രൂഷിക്കുന്ന നഴ്‌സ്
A wet nurse
-
നാമം Noun
- തന്റെതല്ലാത്തകുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ നിയോഗിക്കപ്പെട്ട സ്‌ത്രീ
Nurse
-
നാമം Noun
- ആയ
- പോറ്റമ്മ
- ധാത്രി
- രോഗിയെ ശുശ്രൂഷിക്കുന്നവള്‍
- പരിചാരിക
- ശുശ്രൂഷക
- പരികര്‍മ്മിണി
Wet nurse
-
നാമം Noun
- മറ്റൊരാളുടെ കുഞ്ഞിന്‍ മുലകൊടുക്കുവാന്‍ നിയമിക്കപെട്ട സ്‌ത്രീ
- ആയ
- കുഞ്ഞിനെ നോക്കുന്നവള്‍
Nurse
-
ക്രിയ Verb
- വളര്‍ത്തുക
- പരിചരിക്കുക
- ശുശ്രൂഷിക്കുക
- മുലപ്പാലുകൊടുത്ത് പരിപാലിക്കുക
- താലോലിക്കുക
- രോഗികളെ ശുശ്രൂഷിക്കുന്നതിന് പരിശീലനം കിട്ടിയ ആള്‍
- രോഗപരിചാരിണി
- പോറ്റമ്മപോറ്റുക
Nurse a cold
-
ക്രിയ Verb
- വിശ്രമിക്കുക
Nurse back to health
-
ക്രിയ Verb
- ഒരാള്‍ സുഖം പ്രാപിക്കുന്നതുവരെ അയാളെ പരിചരിക്കുക
-












Click it and Unblock the Notifications