ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Far cry
-
- വളരെ വ്യത്യസ്തമായിരിക്കുക
-
-
Cry
-
- വിലപിക്കുക
Be a far cry
-
വിശേഷണം Adjective
- വളരെ ദൂരത്തിലുള്ള
- വളരെ അന്തരമുള്ള
Battle cry
-
നാമം Noun
- യുദ്ധത്തിന് വിളിക്കല്‍ അഥവാ യുദ്ധകാഹളം മുഴക്കല്‍
- പോര്‍വിളി
- യുദ്ധകാഹളം
Cry
-
നാമം Noun
- നിലവിളി
- കരച്ചില്‍
- രോദനം
- ആര്‍ത്തനാദം
Cry blue murder
-
നാമം Noun
- ഭയപ്പാടോടെ ഉച്ചത്തില്‍ കരയുക
Cry
-
ക്രിയ Verb
- മൂളുക
- ഉറക്കെ ശബ്‌ദിക്കുക
- നിലവിളിക്കുക
- ആക്രാശിക്കുക
- കരയുക
- മുരളുക
- അലറുക
- ഉറക്കെ ശബ്‌ദം പുറപ്പെടുവിക്കുക
- അട്ടഹസിക്കുക
Cry down
-
ക്രിയ Verb
- തള്ളിപ്പറയുക
-












Click it and Unblock the Notifications