Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fly paper

    • നാമം Noun

      • ഈച്ചകളെ പിടിക്കാനുള്ള ഒട്ടുന്ന കടലാസ്‌
  2. Ballot paper

      • വോട്ടുരേഖപ്പെടുത്തുന്ന കടലസ്‌

    End paper

      • പുസ്‌തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്‌

    Art paper

    • നാമം Noun

      • പടങ്ങള്‍ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്‌

    Blotting paper

    • നാമം Noun

      • ഒപ്പുകടലാസ്‌

    Bromide paper

    • നാമം Noun

      • നെഗറ്റീവില്‍നിന്നു പടം പകര്‍ത്തുന്നതിന്‍
      • നെഗറ്റീവില്‍നിന്നു പടം പകര്‍ത്തുന്നതിന്‍ ഫോട്ടോഗ്രാഫയില്‍ ഉപയോഗിക്കുന്ന സംവേദകതലമുള്ള കടലാസ്‌

    Coarse paper

    • നാമം Noun

      • പരുക്കന്‍ പേപ്പര്‍

    Drawing paper

    • നാമം Noun

      • പടം വരയ്‌ക്കാനുള്ള കട്ടികൂടിയ കടലാസ്‌

Articles related to "Fly paper"