Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Food

      • ഊണ്‌
    • നാമം Noun

      • ഭക്ഷണം
      • ആഹാരം
      • ഭോജ്യം
      • ചിന്തയ്‌ക്കോ വികാരങ്ങള്‍ക്കോ ഉത്തേജനം നല്‍കുന്ന സംഗതി
      • ശാപ്പാട്‌
      • അന്നം
  2. Food and drink

      • തീറ്റയും കുടിയും

    Bolus of food

    • നാമം Noun

      • ഭക്ഷണഉരുള

    Childrens food

    • നാമം Noun

      • കുട്ടികളുടെ ഭക്ഷണം

    Craving for food

    • നാമം Noun

      • ഭക്ഷണാര്‍ത്തി

    Delicious food

    • നാമം Noun

      • രുചികരമായ ആഹാരം

    Fast food

    • നാമം Noun

      • ലഘുഭക്ഷണം

    Food borne illness

    • നാമം Noun

      • മലീമസമായ ഭക്ഷണം കഴിക്കുക വഴി ഉണ്ടാകുന്ന രോഗം

Articles related to "Food"