Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Guard room

    • നാമം Noun

      • കാരാഗൃഹം
      • തടവുമുറി
      • പാറാവുമുറി
      • കാവലറ
  2. Armed guard

    • നാമം Noun

      • ആയുധധാരിയാ കാവല്‍ക്കാരന്‍

    Body guard

    • നാമം Noun

      • രക്ഷിതാവ്‌
      • അംഗരക്ഷകന്‍
      • ആക്രമണത്തില്‍ നിന്ന്‌ രക്ഷിക്കാന്‍ കൂടെ നടക്കുന്നയാള്‍

    Chief guard

    • നാമം Noun

      • പ്രധാന കാവല്‍ക്കാരന്‍

    Coast guard

    • നാമം Noun

      • ചുങ്കക്കാവല്‍ക്കാര്‍
      • കാവല്‍ക്കപ്പല്‍ സൈന്യം

    Fire guard

    • നാമം Noun

      • അടുപ്പിനു മുന്‍പിലുള്ള ഇരുമ്പുകമ്പിവല
      • അടുപ്പിനു ചുറ്റുമുള്ള കമ്പിവല

    Guard

    • നാമം Noun

      • കാവല്‍
      • ജാഗ്രത
      • കാവല്‍ക്കാരന്‍
      • പാറാവുകാരന്‍
      • രക്ഷണം
      • കരുതല്‍
      • പാലനം
      • പാറാവ്‌
      • അംഗരക്ഷകന്‍
      • തുണയായിരിക്കുക

    Guard

    • ക്രിയ Verb

      • സംരക്ഷിക്കുക
      • രക്ഷിക്കുക
      • സൂക്ഷിക്കുക
      • നില്‍ക്കുക
      • കാക്കുക
      • പാറാവു നില്‍ക്കുക
      • കാവല്‍ നില്‍ക്കുക
      • അകന്പടിസേവിക്കുക
      • കാവല്‍ നില്ക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Guard room"