Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Help a lame dog over a stile

    • ക്രിയ Verb

      • ആപല്‍ഘട്ടത്തില്‍ ഒരാളെ സഹായിക്കുക
  2. Stile

      • കോവണി
      • സോപാനം
      • ചവിട്ടുപടിനെടുഞ്ചട്ടം
      • കട്ടിളയുടെയോ ജന്നലിന്‍റെയോ നെടിയ ഭാഗം

    A lame duck

    • വിശേഷണം Adjective

      • നിസ്സഹായനായ

    Lame

    • വിശേഷണം Adjective

      • അതൃപ്‌തികരമായ
      • ദുര്‍ബലമായ
      • ഞൊണ്ടിയായ
      • മുടന്തുള്ള
      • ബോദ്ധ്യം വരുത്താത്ത
      • വിശ്വാസയോഗ്യമല്ലാത്ത
      • മുടന്തുളള
      • വിശ്വാസയോഗ്യമല്ലാത്ത
      • ഞൊണ്ടിയായ
      • അതൃപ്തികരമായ

    Lame duck

    • നാമം Noun

      • പാപ്പരായവന്‍
      • അതിരു കവിഞ്ഞ പരാശ്രയശീലമുള്ള വ്യക്തി
      • പിന്‍ഗാമി നിയമിതനായ ശേഷം തന്‍റെ കാലാവധി പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍

    Lame excuse

    • നാമം Noun

      • മുടന്തന്‍ ന്യായം
      • ക്ഷമിക്കുവാന്‍ ബുദ്ധിമുട്ടുള്ളകാരണം

    Lame person

    • നാമം Noun

      • മുടന്തന്‍
      • നൊണ്ടി

    Stile

    • നാമം Noun

      • സോപാനം
      • കോവണി
      • പടിവാതില്‍
      • വേലി കയറുന്നതിനുള്ള ചവിട്ടുപടി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Help a lame dog over a stile"