Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hit

      • മുട്ടുക
      • ചെന്നെത്തുക
      • ഹെക്‌സാഡെസിമല്‍ ഡിജിറ്റ്‌
      • കൊള്ളിക്കുക
      • എതിരാളിയെ ആക്രമിക്കുക
    • നാമം Noun

      • ദൈവയോഗം
      • വിജയം
      • അടി
      • തട്ട്‌
      • ഒരു വെബ്‌സൈറ്റിന്റെ പ്രാധാന്യം കണക്കാക്കുന്നതിനുള്ള ഒരു പഴയ രീതി.
      • ഇഷ്‌ടപ്പെട്ടത്‌
      • ജനസമ്മതിനേടിയത്‌
      • ഭാഗ്യവശാലുള്ള സാദ്ധ്യം
    • ക്രിയ Verb

      • ഇടിക്കുക
      • പ്രഹരിക്കുക
      • തല്ലുക
      • മുറിപ്പെടുത്തുക
  2. Hard hit

    • വിശേഷണം Adjective

      • കഠിനമായി ഉപദ്രവിക്കപ്പെട്ട
      • കൃത്യമായി

    Hit and miss

    • വിശേഷണം Adjective

      • അശ്രദ്ധമായ
      • ഒഴുക്കന്‍ മട്ടിലുള്ള

    A hit below the belt

    • നാമം Noun

      • ക്രൂരവും തരംതാണതുമായ പ്രവര്‍ത്തി

    Hard hit

    • നാമം Noun

      • സഫലയത്‌നം
      • ഭാഗ്യവശാലുള്ള നേട്ടം
      • ആശ്ചര്യകരമായ ഒരു വിജയം

    Hard hit

    • ക്രിയ Verb

      • യോജിക്കുക
      • പ്രാപിക്കുക
      • ലഭിക്കുക
      • ഊഹിക്കുക
      • സാധിക്കുക
      • കണ്ടുപിടിക്കുക
      • പ്രതിപാദിക്കുക
      • നേടുക
      • അടിക്കല്‍
      • ഏശുക

    Hit against

    • ക്രിയ Verb

      • ശണ്‌ഠകൂടുക

    Hit and run

    • ക്രിയ Verb

      • പ്രഹരിച്ചിട്ട്‌ ഓടിക്കളയുക

Articles related to "Hit"