ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ice cream
-
നാമം Noun
- ഐസ് ക്രീം
- പാല്‍പ്പാട തണുപ്പിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഒരു തണുത്ത വിഭവം
-
-
Cold cream
-
നാമം Noun
- പരിമളത്വക്‌ലേപനം
Cream
-
നാമം Noun
- പാല്‍പ്പാട
- സംരാംശം
- ഉത്തമാംശം
- പാല്‍പാടകൊണ്ടുള്ള പലഹാരം
- ത്വക്‌ലേപനം
- മഞ്ഞകലര്‍ന്ന വെള്ളനിറം
- സാരം
- ക്രീം
- ത്വക് ലേപനം
Double cream
-
നാമം Noun
- വളരെയധികം കൊഴുപ്പടങ്ങിയ ക്രീം
Milk cream
-
നാമം Noun
- പാല്‍പ്പാട
Salad cream
-
നാമം Noun
- സാലഡ്‌ക്രീം
Shaving cream
-
നാമം Noun
- ക്ഷൗരം ചെയ്യാനുപയോഗിക്കുന്ന ക്രീം
Cream
-
ക്രിയ Verb
- സാരാംശം
- വെണ്ണയുണ്ടാക്കുക
- പാല്പാട
- ത്വക്ലേപനം
-












Click it and Unblock the Notifications