ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Image
-
- മാതൃക
- സങ്കല്പം
- ചിത്രം
-
വിശേഷണം Adjective
- പ്രതിച്ഛായ
-
നാമം Noun
- സാദൃശ്യം
- പടം
- വിഗ്രഹം
- പ്രതിമ
- പ്രതിബിംബം
- തത്സ്വരൂപം
- ആലങ്കാരികഭാഷ
-
-
After image
-
- നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി
Screen image
-
- ഗ്രാഫിക്‌സില്‍ സ്‌ക്രീനില്‍ക്കാണുന്ന ഇമേജ്
Self image
-
വിശേഷണം Adjective
- സ്വന്തം പ്രതിച്ചായ
After image
-
നാമം Noun
- അനുബിംബം
Image processing
-
നാമം Noun
- കമ്പ്യൂട്ടറുപയോഗിച്ച് ഫോട്ടോഗ്രാഫുകള്‍ പ്രോസസ് ചെയ്യുന്ന രീതി
Reflected image
-
നാമം Noun
- പ്രതിബിംബം
Fanciful imagery
-
നാമം Noun
- അയഥാര്‍ത്ഥവിഭാവന
-












Click it and Unblock the Notifications