Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Information

      • വിവരങ്ങളെ വേണ്ടവിധത്തില്‍ സംസ്‌ക്കരിച്ച്‌ ഉപയോക്താവിന്‌ വേണ്ടവിധത്തില്‍ രൂപപ്പെടുത്തിത്‌
    • നാമം Noun

      • അറിവ്‌
      • വര്‍ത്തമാനം
      • വിവരം
      • വൃത്താന്തം
      • ശേഖരിച്ച വിവരം
      • അറിയിപ്പ്
      • കുറ്റാരോപണം
  2. Information age

      • ശരിയായ അറിവ്‌ നേടുകയും കൊടുക്കുകയും ചെയ്യുക എന്നതിനെ ഉദ്ദേശിക്കുന്നു

    Geographic information system

    • നാമം Noun

      • ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ

    Information age

    • നാമം Noun

      • ഏറ്റവും ആധുനികമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു

    Information super high way

    • നാമം Noun

      • കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന പ്രക്രിയ

    Information technology

    • നാമം Noun

      • വിവരസാങ്കേതികവിദ്യ
      • വിവര സാങ്കേതികവിദ്യ

    Inside information

    • നാമം Noun

      • രഹസ്യവിവരം

    More information

    • നാമം Noun

      • കൂടുതല്‍ വിവരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Information"