Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Internet

    • നാമം Noun

      • ഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ കംപ്യൂട്ടറുകള്‍ക്കിടയിലെ ഡാറ്റാ കൈമാറ്റരീതി
      • ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോര്‍ത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം
      • ഇന്റര്‍നെറ്റ്‌
      • അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ ശൃംഖല
  2. Internet society

      • ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടുവരുന്ന വിവിധ കാര്യങ്ങള്‍ നോക്കിനടത്തുന്ന സൊസൈറ്റി

    Internet banking

    • നാമം Noun

      • ബാങ്കുകളുടെ ശാഖയില്‍ പോകാതെ തന്നെ ബാങ്കുകളുടെ സേവനങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ ലഭ്യമാക്കുന്ന രീതി

    Internet cafe

    • നാമം Noun

      • വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും ഇമെയില്‍ അയക്കാനും സജ്ജീകരിച്ചിരിക്കുന്ന സ്ഥലം

    Internet explorer

    • നാമം Noun

      • മൈക്രാസോഫ്‌റ്റ്‌ കമ്പനിയുടെ ഒരു ബ്രൗസര്‍ സോഫ്‌റ്റ്‌ വെയര്‍

    Internet phone

    • നാമം Noun

      • കമ്പ്യൂട്ടറില്‍ നിന്നും ലാന്റ്‌ ഫോണിലേക്ക്‌ വിളിക്കാനുള്ള സംവിധാനം

    Internet registery

    • നാമം Noun

      • വെബ്‌സൈറ്റ്‌ അഡ്രസ്സ്‌ നല്‍കുകയും ഡൊമെയിന്‍ നെയിം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന ഏജന്‍സി

    Internet relay chat

    • നാമം Noun

      • കീബോര്‍ഡിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന സംഭാഷണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Internet"