Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Key stone

    • നാമം Noun

      • കേന്ദ്രതത്ത്വം
      • ആണിക്കല്ല്‌
      • കേന്ദ്രശില
      • സന്ദിപ്രസ്‌തരം
  2. A rolling stone gathers no moss

      • ഒരിടത്ത്‌ ഉറച്ചു നില്‍ക്കാത്തവന്‍ ഒന്നും നേടാനാവില്ല
      • സ്ഥിരതയില്ലാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല
      • സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന സ്വഭാവം ആരെയും വിജയത്തിലെത്തിക്കില്ല

    Blue stone

      • തുരിശ്‌

    Ammonite stone

    • നാമം Noun

      • ഒരു പ്രധാനപ്പെട്ട കല്ല്‌

    Corner stone

    • നാമം Noun

      • മൂലക്കല്ല്‌

    Cylindrical stone

    • നാമം Noun

      • കല്‍ക്കുഴ
      • അമ്മിക്കുഴ

    Fire stone

    • നാമം Noun

      • തീയില്‍ ഉരുകാത്ത കല്ല്‌

    Flag stone

    • നാമം Noun

      • പാവുകല്ല്‌
      • തളക്കല്ല്‌
      • ശിലാപട്ടം

Articles related to "Key stone"