Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Kill

      • കൊല്ലല്‍
      • ഹാനിക്കുക
    • നാമം Noun

      • കൊല്ലപ്പെട്ട മൃഗങ്ങള്‍
      • കൊല്ലുക
    • ക്രിയ Verb

      • നശിപ്പിക്കുക
      • പരാജയപ്പെടുത്തുക
      • കൊല്ലുക
      • ഇല്ലാതാക്കുക
      • ഹിംസിക്കുക
      • ചൈതന്യം കെടുത്തുക
      • വധിക്കല്‍
      • കൊലചെയ്യുക
      • ഹനിക്കുക
  2. In at the kill

    • നാമം Noun

      • വിജവേളയില്‍ സന്നിഹിതനായിരിക്കല്‍

    Dress to kill

    • ക്രിയ Verb

      • ആകര്‍ഷകമായി വസ്‌ത്രം ധരിക്കുക

    Kill by inches

    • ക്രിയ Verb

      • മര്‍ദ്ദിച്ചു കൊല്ലുക

    Kill off

    • ക്രിയ Verb

      • കൊന്നു തീര്‍ക്കുക

    Kill oneself

    • ക്രിയ Verb

      • ആത്മഹത്യ ചെയ്യുക
      • അമിതമായി അദ്ധ്വാനിക്കുക

    Kill the goose that lay the golden egg

    • ക്രിയ Verb

      • പൊന്‍മുടയിടുന്ന താറാവിനെ കൊല്ലുക

    Kill the goose that lays golden egg

    • ക്രിയ Verb

      • പോന്മുട്ടയിടുന്ന താറാവിനെ കൊല്ലുക

Articles related to "Kill"