Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Knife

      • പിച്ചാത്തി
    • നാമം Noun

      • കത്തി
      • ചെറുകത്തി
      • ശസ്‌ത്രിക്രിയോപകരണം
      • കഠാര
    • ക്രിയ Verb

      • മുറിക്കുക
      • കത്തികൊണ്ട്‌ കുത്തുക
  2. At knife point

      • ഭീഷണിപ്പെടുത്തിക്കൊണ്ട്‌

    Before you can say knife

      • വളരെപ്പെട്ടെന്ന്‌

    Chopping knife

    • നാമം Noun

      • വെട്ടുകത്തി

    Curved knife

    • നാമം Noun

      • വളഞ്ഞകത്തി

    Fish knife

    • നാമം Noun

      • മത്സ്യം കഴിക്കാനുപയോഗിക്കുന്ന കത്തി

    Flick knife

    • നാമം Noun

      • കൈപ്പിടിയില്‍ ബ്ലേഡുള്ള കത്തി

    Folding knife

    • നാമം Noun

      • മടക്കുകത്തി

Articles related to "Knife"