Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lean

      • ചടച്ച
      • പ്രവണത കാട്ടുക
      • ശോഷിച്ച
    • വിശേഷണം Adjective

      • മെലിഞ്ഞ
      • ശോഷിച്ച
      • പോഷകഗുണമില്ലാത്ത
      • ശക്തി ക്ഷയിച്ച
      • ശുഷ്‌കിച്ച
      • കൊഴുപ്പില്ലാത്ത
      • ഗുണമേന്മയില്ലാത്ത
      • പോഷകമൂല്യമില്ലാത്ത
    • നാമം Noun

      • ഗുണം
      • ചരിയുകമെലിഞ്ഞ
    • ക്രിയ Verb

      • ആശ്രയിക്കുക
      • കുനിയുക
      • ചായുക
      • ചരിയുക
      • ചാരുക
      • ചാരിനില്‍ക്കുക
      • പക്ഷപാതം കാണിക്കുക
      • ചാരിവയ്‌ക്കുക
      • ഊന്നുക
      • പ്രതിപത്തികാട്ടുക
  2. Lean on a reed

      • ദുര്‍ബലനെ

    Lean man

    • നാമം Noun

      • മെലിഞ്ഞവന്‍
      • എലുമ്പന്‍

    Lean person

    • നാമം Noun

      • എല്ലന്‍

    Lean woman

    • നാമം Noun

      • മെലിഞ്ഞ സ്ത്രീ

    Lean against

    • ക്രിയ Verb

      • ചാരിവക്കുക

    Lean on a reed

    • ക്രിയ Verb

      • ആശ്രയിക്കുക

    Lean upon

    • ക്രിയ Verb

      • ആശ്രയിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍