Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Lie at anchor

    • ക്രിയ Verb

      • പൂര്‍വ്വസ്ഥിതിയില്‍ തന്നെ നില്‍ക്കുക
  2. Anchor

    • നാമം Noun

      • അടിസ്ഥാനം
      • നങ്കൂരം
      • അടിത്തറ
      • സ്ഥിരത നല്‍കുന്ന വസ്‌തു
      • അവതാരകന്‍

    Sheet anchor

    • നാമം Noun

      • മുഖ്യാധാരം
      • വലിയ നങ്കൂരം

    Stream anchor

    • നാമം Noun

      • ചെറുനങ്കൂരം

    Weighed anchor

    • നാമം Noun

      • ആശ്രയം
      • സഹായം

    Anchor

    • ക്രിയ Verb

      • നിലയ്‌ക്കു നിറുത്തുക
      • നങ്കൂരമിടുക
      • കല്ലിടുക
      • തളയിടുക
      • നങ്കുരം

    Ride at anchor

    • ക്രിയ Verb

      • പൂര്‍വ്വസ്ഥിതിയില്‍ തന്നെ നില്‍ക്കുക

    Weighed anchor

    • ക്രിയ Verb

      • വെള്ളത്തില്‍ നിന്ന്‌ നങ്കൂരമെടുത്ത്‌ പോകാന്‍ തയ്യാറാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Lie at anchor"