വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Lightning ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Lightning മിന്നല്‍പ്പിണര്‍ കൊളളിയാന് വിശേഷണം Adjective പൊടുന്നനേയുള്ള മിന്നല്‍പോലെ വേഗമുള്ള നാമം Noun മിന്നല്‍ ക്ഷണദ്യുതി ക്ഷണകാന്തി കൊള്ളിയാന്‍ Lightning conductor കെട്ടിടങ്ങള്‍ക്ക് ഇടിവെട്ടേല്ക്കാതിരിക്കാന് വയ്ക്കുന്ന ലോഹദണ്ഡ് Flash of lightning നാമം Noun മിന്നല്‍പ്പിണര്‍ Sheet lightning നാമം Noun മിന്നല്‍പ്പിണര്‍ വിദ്യുത്മാല മിന്നല്‍പ്പിണര്‍ വിദ്യുന്മാല Streak of lightning നാമം Noun മിന്നല്‍പ്പിണര്‍ Stroke of lightning നാമം Noun മിന്നല്‍പ്പിണര്‍ Lightning strike ക്രിയ Verb മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ജോലി നിര്‍ത്തിവെക്കുക Articles related to "Lightning" പാടത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് മിന്നലേറ്റ് മരിച്ചു, കൈയിലുണ്ടായിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു കോഴിക്കോട് കായണ്ണയിൽ 6 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഉടൻ ചികിത്സ തേടി അപൂർവ്വ പ്രതിഭാസം ; തേജും ഹമൂണും ഒരുമിച്ച്, രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇങ്ങനെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും: പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റു മിന്നലേറ്റ് 68 പേര് മരിച്ചു; സെല്‍ഫിക്കിടെ മരിച്ചത് കൗമാരക്കാര്‍... നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍ വേനല്‍ മഴയ്ക്ക് മുന്നോടിയായുള്ള ഇടിമിന്നല്‍ അപകടകാരികള്‍, ജാഗ്രത പാലിക്കുക; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉത്തരേന്ത്യയിൽ വീണ്ടും ജീവനെടുത്ത് മിന്നൽ! ബീഹാറിലും ഉത്തര്‍ പ്രദേശിലും മിന്നലേറ്റ് കൂട്ടമരണം! ഇടിമിന്നല്‍, കനത്ത മഴ, മൈസൂരില്‍ 7 മരണം