Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Marine

    • വിശേഷണം Adjective

      • സംബന്ധിച്ച
      • കടലിനെ സംബന്ധിച്ച
      • സമുദ്രമാര്‍ഗ്ഗമായ
      • കടലിലുണ്ടാകുന്ന
      • നാവികപരമായ
      • സമുദ്ര സംബന്ധിയായ
      • സമുദ്രത്തിലുപയോഗിക്കുന്ന
    • നാമം Noun

      • കപ്പലോട്ടം
      • നാവികസേന
      • നാവികഭടന്‍
      • കപ്പലുകള്‍
      • കടലിന്‍റെ
      • കപ്പലോട്ടം സംബന്ധിച്ച
  2. Tell that to the marines

      • അതു നാവികനോടു പറഞ്ഞാല്‍ മതി

    Mercantile marine

    • നാമം Noun

      • കച്ചവടക്കപ്പലുകള്‍

    Mariner

    • നാമം Noun

      • നാവികന്‍
      • കടല്‍സഞ്ചാരി
      • കപ്പലോട്ടക്കാരന്‍

    Mariners compass

    • നാമം Noun

      • വടക്കുനോക്കിയന്ത്രം

Articles related to "Marine"