Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mark

      • പാട്
      • വിദ്യാര്‍ത്ഥികളുടെയും മറ്റും നിലവാരം നിര്‍ണ്ണയിക്കുന്നതിനുപയോഗിക്കുന്ന മൂല്യനിര്‍ണ്ണയ സംഖ്യ അല്ലെങ്കില്‍ ചിഹ്നം
      • ഒപ്പ്
    • നാമം Noun

      • അടയാളം
      • മറുക്‌
      • കളങ്കം
      • ലക്ഷ്യം
      • പുള്ളി
      • ചിഹ്നം
      • മുദ്ര
      • ലക്ഷണം
      • അതിര്‍ത്തിക്കല്ല്‌
      • വടു
      • പാട്‌
      • വിശേഷ ലക്ഷണം
      • ലാജ്ഞ
      • പരീക്ഷയ്‌ക്ക്‌ ലഭിക്കുന്ന മാര്‍ക്ക്‌
    • ക്രിയ Verb

      • അടയാളപ്പെടുത്തുക
      • കാണുക
      • പ്രകടമാക്കുക
      • കാണിക്കുക
      • വ്യതിരിക്തസ്വഭാവം നല്‍കുക
      • മുദ്രയടിക്കുക
      • വില്‍പനച്ചരക്കിന്‍മേല്‍ വില അടയാളപ്പെടുത്തുക
  2. Below the mark

    • വിശേഷണം Adjective

      • സാധാരണ നിലവാരത്തിലും താഴെയുള്ള

    A man of mark

    • നാമം Noun

      • കീര്‍ത്തിമാന്‍

    Bench mark

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷിയെക്കുറിക്കുന്നതിനുള്ള ഒരു അളവ്‌

    Birth mark

    • നാമം Noun

      • ജന്മനാല്‍ഉള്ള അടയാളം

    Black mark

    • നാമം Noun

      • ചീത്ത അഭിപ്രായം

    Book mark

    • നാമം Noun

      • പുസ്‌തകത്തില്‍ വയ്‌ക്കുന്ന അടയാളം

    Distinguishing mark

    • നാമം Noun

      • വേര്‍തിരിച്ചറിയാനുള്ള അടയാളം

Articles related to "Mark"