Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Month

    • നാമം Noun

      • മാസം
      • ഒരു മാസക്കാലം
      • ഒരു വര്‍ഷത്തെ പന്ത്രണ്ടു ഭാഗങ്ങളായി ഭാഗിച്ചതില്‍ ഒരു ഭാഗം നാല് ആഴ്ച
      • 30 ദിവസം
  2. Every month

      • എല്ലാമാസവും

    Flavour of the month

    • ഭാഷാശൈലി Idiom

      • പരിഷ്‌ക്കാരത്തിലെ താത്‌ക്കാലിക പ്രവണത

    Additive month

    • നാമം Noun

      • മൂന്നുവര്‍ഷത്തിലൊരിക്കല്‍ അധികപ്പെട്ടുവന്ന ചന്ദ്രമാസം

    Calendar month

    • നാമം Noun

      • 30 അഥവാ 31 ദിവസങ്ങളുള്ള സാധാരണ മാസം

    Lunar month

    • നാമം Noun

      • ചന്ദ്രമാസം

    Meenam month

    • നാമം Noun

      • മീനമാസം

    Month of chithra

    • നാമം Noun

      • ചിത്രമാസം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Month"