Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Motor

      • ചലനഹേതു
      • ഊര്‍ജ്ജത്തെ യാന്ത്രികചലനമാക്കുന്ന ഉപകരണം
    • വിശേഷണം Adjective

      • ചലിപ്പിക്കുന്ന
      • ചലനമുണ്ടാക്കുന്ന
      • മോട്ടോര്‍വണ്ടി
    • നാമം Noun

      • യന്ത്രം
      • ചലനശക്തി
      • മോട്ടോര്‍കാര്‍
      • ചാലകയന്ത്രം
      • അന്തര്‍ദാഹകയന്ത്രം
      • പേശീചാലക നാഡി
  2. Motor area

    • വിശേഷണം Adjective

      • ചലിപ്പിക്കുന്ന
      • ചലനമുണ്ടാക്കുന്ന

    Motor area

    • നാമം Noun

      • പേശീ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന മസ്‌തിഷ്‌കഭാഗം

    Motor boat

    • നാമം Noun

      • യന്ത്രശക്തികൊണ്ടോടുന്ന ബോട്ട്‌

    Motor car

    • നാമം Noun

      • മോട്ടോര്‍ കാര്‍
      • യന്ത്രശക്തികൊണ്ടോടുന്ന കാര്‍

    Motor cycle

    • നാമം Noun

      • യന്ത്രശക്തികൊണ്ടോടുന്ന സൈക്കിള്‍

    Motor defect

    • നാമം Noun

      • യന്ത്രത്തകരാര്‍

    Motor nerve

    • നാമം Noun

      • നട്ടെല്ലില്‍നിന്ന്‌ പേശികളിലേക്കു പ്രരണയെത്തിക്കുന്ന നാഡി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Motor"