Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Mouth

      • വായ്‌
      • വായ്
      • പ്രവേശന ദ്വാരം
    • നാമം Noun

      • ശബ്‌ദം
      • മുഖം
      • ദ്വാരം
      • നദീമുഖം
      • വക്താവ്‌
      • വാവട്ടം
      • ഭാഷണം
      • കൊഞ്ഞനം
    • ക്രിയ Verb

      • തിന്നുക
      • വിഴുങ്ങുക
      • പറയുക
      • ഉറക്കെ സംസാരിക്കുക
      • അട്ടഹസിക്കുക
  2. Corners of the mouth

      • കടവായ്‌

    Down in the mouth

    • വിശേഷണം Adjective

      • വളരെ ദുഖിതനായി കാണപ്പെടുന്ന

    Keep one's mouth shut

    • ഭാഷാശൈലി Idiom

      • ശരിയല്ലാത്ത ഒരു കാര്യത്തെക്കുറിച്ച്‌ രഹസ്യം സൂക്ഷിക്കുക

    Be down in the mouth

    • ക്രിയ Verb

      • ദു:ഖിതനാവുക
      • നിരുത്സാഹപ്പെടുക

    Born with silver spoon in the mouth

    • ക്രിയ Verb

      • വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുക
      • ധനിക കുടുംബത്തില്‍ ജനിക്കുക

    Hand to mouth

    • ക്രിയ Verb

      • കഷ്‌ടിച്ചു കഴിഞ്ഞു കൂടുക

    Keep mouth shut

    • ക്രിയ Verb

      • രഹസ്യം പുറത്താക്കാതിരിക്കുക