Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Night

      • ഇരുട്ട്‌
      • ഇരുട്ട്
      • സൂര്യാസ്തമനത്തിനും സൂര്യോദയത്തിനും ഇടയ്ക്കുളള സമയം
    • വിശേഷണം Adjective

      • രാത്രിയിലുള്ള
      • രാത്രിനേരത്തേക്കു പറ്റിയ
      • രാത്രിനേരത്തു പ്രവര്‍ത്തിക്കുന്ന
      • തമസ്
    • നാമം Noun

      • നിര്‍ജ്ജീവത്വം
      • ശോകം
      • നരകം
      • രാത്രി
      • ഒരു രാത്രിയിലെ അനുഭവങ്ങള്‍
      • അജ്ഞാനം
      • ഇരുണ്ട കാലഘട്ടം
      • നിശ
  2. At night

      • രാത്രിയില്‍

    Day and night

      • രാവും പകലും

    All night

    • വിശേഷണം Adjective

      • രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന

    At dead of night

    • നാമം Noun

      • അര്‍ദ്ധരാത്രിക്ക്‌

    By night

    • നാമം Noun

      • രാത്രിക്ക്‌

    Day and night

    • നാമം Noun

      • ദിനരാത്രം

    First night

    • നാമം Noun

      • ആദ്യരാത്രി
      • പ്രഥമപ്രദര്‍ശനം
      • വിവാഹരാത്രി

Articles related to "Night"