Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Non performing asset

    • നാമം Noun

      • കിട്ടാക്കടം
      • നിഷ്കൃയാസ്തി
  2. Asset

      • ആസ്‌തി
      • ഏതെങ്കിലും ഉപയോഗപ്രദമായ ഗുണം
      • മുതല്‍ക്കൂട്ട്
      • പൊരുള്‍

    Performing

    • വിശേഷണം Adjective

      • പ്രകടിപ്പിക്കുന്ന
      • നിറവേറ്റുന്ന
      • നിര്‍വഹിക്കുന്ന
      • പ്രകടനം നടത്തുന്ന

    Asset

    • നാമം Noun

      • സമ്പാദ്യം
      • മുതല്‍
      • മൂല്യമുള്ള വസ്‌തുക്കള്‍
      • വസ്‌തുവഹകള്‍
      • ആസ്തി

    Performing animals

    • നാമം Noun

      • സര്‍ക്കസ്സില്‍ അഭ്യാസങ്ങള്‍ കാണിക്കുന്ന മൃഗങ്ങള്‍

    Performing arts

    • നാമം Noun

      • നാടകം തുടങ്ങിയ പ്രകടനപരങ്ങളായ കലകള്‍
      • പ്രകടനാത്മകമായ കലകള്‍
      • പ്രകടനകലകള്‍

    Balance asset

    • നാമം Noun

      • ബാക്കി വരുന്ന മുതൽ

    Current asset

    • നാമം Noun

      • പെട്ടെന്ന് കാശിലേക്ക് മാറ്റാൻ പറ്റുന്ന ആസ്തി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Non performing asset"