ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Nuclear power
-
നാമം Noun
- പരമാണുശക്തി
-
-
Nuclear family
-
- അണുകുടുംബം
- മാതാപിതാക്കളും കുട്ടികളും മാത്രമുള്ള ചെറിയ കുടുംബം
Nuclear
-
വിശേഷണം Adjective
- ന്യൂക്ലിയസ്സിനെ സംബന്ധിച്ച
- ന്യൂക്ലിയസ് അടങ്ങുന്ന
- അണുകേന്ദ്രം സംബന്ധിച്ച
- കേന്ദ്രഭാഗമായ
Nuclear energy
-
നാമം Noun
- അണുശക്തി
- പരമാണു ഊര്‍ജ്ജം
Nuclear physics
-
നാമം Noun
- അണുകേന്ദ്ര വിജ്ഞാനം
Nuclear reactor
-
നാമം Noun
- അണുകോര്‍ജ്ജത്തിന്റെ നിയന്ത്രിതോത്‌പാദനത്തിനുള്ള യന്ത്രസംവിധാനം
Nuclear warfare
-
നാമം Noun
- അണ്വായുധയുദ്ധം
Nuclear fission
-
നാമം Noun
- പരമാണുകേന്ദ്രവിഘടനം
- അണുസ്‌ഫോടനം
-












Click it and Unblock the Notifications