Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. On thin ice

      • ധൈര്യം പറയാനൊക്കാത്ത അവസ്ഥയില്‍
      • സന്ദിഗ്‌ദ്ധാവസ്ഥയില്‍
  2. Out of thin air

      • ഒന്നുമില്ലായ്‌മയില്‍ നിന്ന്‌

    Iceberg

      • ഒഴുകുന്ന ഹിമക്കുന്ന്‌
      • വികാരവിഹീനന്‍
      • മഞ്ഞുമല

    As thin as a lath

    • വിശേഷണം Adjective

      • തീരെ മെലിഞ്ഞ

    Paper thin

    • വിശേഷണം Adjective

      • വളരെ കനം കുറഞ്ഞ

    Pencil thin

    • വിശേഷണം Adjective

      • പെന്‍സില്‍പോലെ വണ്ണം കുറഞ്ഞ

    Iceberg

    • നാമം Noun

      • ഹിമാനി
      • ഹിമപടലം
      • ഒഴുകുന്ന ഹിമകുന്ന്‌
      • ഹിമശില

    Have a thin time

    • ക്രിയ Verb

      • സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുക

Articles related to "On thin ice"