ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Opposition
-
- എതിര്‍കക്ഷി
- എതിര്‍പ്പ്
-
നാമം Noun
- വൈരുദ്ധ്യം
- നിഷേധം
- എതിര്‍വാദം
- എതിര്‍പ്പ്
- വൈപരീത്യം
- പ്രതികൂലത
- എതിരഭിപ്രായം
- വിരോധഭാവം
- അഭിമുഖത
- അതിക്രമിച്ചഗമനം
- പ്രതിപക്ഷം
- പ്രതിപക്ഷകക്ഷി
-
ക്രിയ Verb
- എതിര്‍ക്കല്‍
-
-
Oppose
-
- ചെറുത്തുനില്‍ക്കുക
- എതിരാളിയായിരിക്കുക
As opposed to
-
- താരതമ്യം ചെയ്യുമ്പോള്‍
- വൈജാത്യങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍
- അതിനെക്കാള്‍
- അതിനെഅപേക്ഷിച്ച്
Opposed
-
- എതിരിട്ട
- എതിര്‍ത്ത
Opposed
-
വിശേഷണം Adjective
- എതിര്‍ക്കപ്പെട്ട
Opposer
-
നാമം Noun
- എതിരാളി
- പ്രതിയോഗി
- പ്രതിഷേധിക്കുന്നവന്‍
- എതിര്‍ക്കുന്നവന്‍
Oppose
-
ക്രിയ Verb
- എതിര്‍ക്കുക
- ആക്രമിക്കുക
- ചെറുക്കുക
- തടസ്സപ്പെടുത്തുക
- എതിരിടുക
- എതിര്‍വാദം ചെയ്യുക
- പ്രതികൂലിക്കുക
- എതിര്‍ത്തുനില്‍ക്കുക
- നേരിടുക
- തടുക്കുക
- എതിരായി നിര്‍ത്തുക
- വിരുദ്ധമായിരിക്കുക
To oppose
-
ക്രിയ Verb
- എതിര്‍ക്കുക
- എതിരിടുക
-












Click it and Unblock the Notifications