Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Oxygen

    • നാമം Noun

      • പ്രാണവായു
      • അമ്ലജബാഷ്‌പം
      • അമ്ലജനകം
      • ജീവവായു
      • ഓക്‌സിജന്‍
      • ഓക്സിജന്‍
  2. Oxygen mask

    • നാമം Noun

      • ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
      • ഓക്‌സിജന്‍ നല്‍കുന്ന മുഖാവരണം

    Oxygen tent

    • നാമം Noun

      • ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത്‌ ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
      • ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം

    Oxygenate

    • നാമം Noun

      • അമ്ലജബാഷ്‌പീകരണം

    Oxygenation

    • നാമം Noun

      • ഓക്‌സിജീകരണം
      • ജാരണം
      • അമലിതം കലര്‍ത്തല്‍

    Oxygenate

    • ക്രിയ Verb

      • ഓക്‌സിജന്‍ കലര്‍ത്തുക

    Oxygenize

    • ക്രിയ Verb

      • അമലിതം കലര്‍ത്തുക

Articles related to "Oxygen"