വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Oxygen tent ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Oxygen tent നാമം Noun ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത് ഓക്സിജന്‍ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം ഓക്സിജന്‍ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം Oxygen നാമം Noun പ്രാണവായു അമ്ലജബാഷ്പം അമ്ലജനകം ജീവവായു ഓക്സിജന്‍ ഓക്സിജന്‍ Oxygen mask നാമം Noun ഉയര്ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്സിജന്‍ നല്കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം ഓക്സിജന്‍ നല്കുന്ന മുഖാവരണം Articles related to "Oxygen tent" ഓക്സിജന്‍ ലഭിക്കാതെ യുപിയില്‍ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; വാദത്തെ എതിര്‍ത്ത് പ്രതിപക്ഷം പശു ഓക്സജിന്‍ പുറത്തേക്ക് വിടുന്നു, മഴ പെയ്യുന്നത് പശുവിന് നെയ്യ് കാരണം, ഞെട്ടിച്ച് അലഹബാദ് ജഡ്ജി കെഎംഎംഎല്‍ 2020 ഒക്ടോബര്‍ മുതല്‍ ആരോഗ്യ മേഖലയ്ക്ക് കൈമാറിയത് 1550 ടണ്‍ ഓക്സിജന്‍ ഓക്സിജന്‍ കിട്ടാതെ ദില്ലിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു...നിലപാട് ഞെട്ടിപ്പിക്കുന്നത് 1500 ഓക്സിജന്‍ പ്ലാന്റുകള്‍ കൂടി വരുന്നു: സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മോദി അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വേർതിരിക്കുന്ന കണ്ടു പിടിത്തവുമായി വിദ്യാർത്ഥികൾ ഓക്സിജന്‍ ആവശ്യകത പെരുപ്പിച്ചുകാട്ടി; ദില്ലി സര്‍ക്കാരിനെതിരെ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി പത്തനംതിട്ടയിലെ 4 ആശുപത്രികളില്‍ 3 മാസത്തിനകം ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി