ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Paper
-
- എഴുത്ത്
- ബാങ്കുനോട്ട്
- സാഹിത്യരചന
- രേഖകള്‍
- വര്‍ത്തമാനപ്പത്രം
- കടലാസ്
-
വിശേഷണം Adjective
- അതിലോലമായ
- കടലാസ്സുകൊണ്ടുണ്ടാക്കിയ
-
നാമം Noun
- കെട്ട്
- ഉപന്യാസം
- പ്രബന്ധം
- പൊതി
- കടലാസ്
- ഒരു പായ്‌കടലാസ്
- വര്‍ത്തമാനപത്രിക
- ചുവര്‍കടലാസ്
- ദ്രവ്യപത്രം
- ചിത്രക്കടലാസ്
- ഹുണ്ടിക
- കടലാസില്‍ അച്ചടിച്ച ഒരു രേഖ
- ഉത്തരക്കടലാസ്
-
ക്രിയ Verb
- കടലാസ് ഒട്ടിക്കുക
- കടലാസ്സില്‍ പൊതിയുക
- ചിത്രക്കടലാസ്
-
-
Ballot paper
-
- വോട്ടുരേഖപ്പെടുത്തുന്ന കടലസ്
End paper
-
- പുസ്‌തകത്തിന്റെ ആദ്യത്തിലോ അവസാനത്തിലോ ഉള്ള ഒഴിഞ്ഞ പേജ്
Art paper
-
നാമം Noun
- പടങ്ങള്‍ അച്ചടിക്കാനുപയോഗിക്കുന്ന മുനുസുക്കടലാസ്
Blotting paper
-
നാമം Noun
- ഒപ്പുകടലാസ്
Bromide paper
-
നാമം Noun
- നെഗറ്റീവില്‍നിന്നു പടം പകര്‍ത്തുന്നതിന്‍
- നെഗറ്റീവില്‍നിന്നു പടം പകര്‍ത്തുന്നതിന്‍ ഫോട്ടോഗ്രാഫയില്‍ ഉപയോഗിക്കുന്ന സംവേദകതലമുള്ള കടലാസ്
Coarse paper
-
നാമം Noun
- പരുക്കന്‍ പേപ്പര്‍
Drawing paper
-
നാമം Noun
- പടം വരയ്‌ക്കാനുള്ള കട്ടികൂടിയ കടലാസ്
-












Click it and Unblock the Notifications