Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pen

      • തൊഴുത്ത്‌
      • എഴുത്ത്‌
      • പക്ഷിത്തൂവല്‍
      • കൈപ്പടപെണ്‍അരയന്നം
      • ഹംസി
    • നാമം Noun

      • ഭാഷാരീതി
      • തൂലിക
      • കൂട്‌
      • പശു, ആട്‌, കോഴി മുതലായവ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
      • ആല
      • പേന
      • ലേഖിനി
      • രചനാരീതി
      • ഫൗണ്ടന്‍പെന്‍
      • ശിശുക്കളെ നല്ലനടപ്പുശീലിപ്പിക്കുന്ന തടവറ
    • ക്രിയ Verb

      • എഴുതുക
      • രചിക്കുക
      • കൂട്ടില്‍ അടച്ചിടുക
      • കൂട്ടിലടയ്‌ക്കുക
      • എഴുതിവയ്‌ക്കുക
      • തൊഴുത്തിലാക്കുക
  2. Ligt pen

      • ഒരു പ്രത്യേക ഉപരിതലത്തില്‍ ഈ ഉപകരണംകൊണ്ട്‌ എഴുതുകയോ വരക്കുകയോ ചെയ്‌താല്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ അവ തെളിയുന്നു

    Pen and ink

      • പേനയും മഷിയും കൊണ്ടെഴുതിയ

    Felt tipped pen

    • നാമം Noun

      • കമ്പിളിനൂലുകൊണ്ടോ മറ്റുനാരുകള്‍കൊണ്ടോ ഉള്ള എഴുത്തുമുനയോടുകൂടിയ പേന

    Fountain pen

    • നാമം Noun

      • ഫൗണ്ടന്‍പേന

    Pen and ink

    • നാമം Noun

      • എഴുത്തുപകരണങ്ങള്‍
      • സാഹിത്യരചന

    Pen knife

    • നാമം Noun

      • പേനാക്കത്തി

    Pen name

    • നാമം Noun

      • തൂലികാനാമം

Articles related to "Pen"