Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pervert

    • നാമം Noun

      • ഭ്രഷ്‌ടന്‍
      • ലൈംഗികവൈകൃതം പ്രവര്‍ത്തിക്കുന്നയാള്‍
      • മതത്യാഗി
      • വക്രബുദ്ധി
      • പതിതന്‍
      • പ്രകൃതി വിരുദ്ധമായി പെരുമാറുന്നവന്‍
      • തെറ്റി നടക്കുന്നവന്‍
      • വികടന്‍
      • വഴിതെറ്റിയ മനുഷ്യന്‍
      • ദുഷിച്ചവന്‍
    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • വഴിപിഴയ്‌ക്കുക
      • വഷളാക്കുക
      • തെറ്റിക്കുക
      • ദുരുപയോഗപ്പെടുത്തുക
      • ദുര്‍വ്യാഖ്യാനം ചെയ്യുക
      • കീഴ്‌മേല്‍ മറിക്കുക
      • വികടമാക്കുക
      • നെറികേടായി ചെയ്യുക
      • കുപഥചരന്‍
  2. Perverted

      • വഴിപിഴച്ച

    Perverted

    • വിശേഷണം Adjective

      • കാമവികൃതിയായ
      • നെറികേടു കാണിക്കുന്ന