Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Phone

      • ടെലഫോണ്‍
    • നാമം Noun

      • ഭാഷയിലെ മൗലികധ്വനി
      • ടെലിഫോണ്‍
      • ശബ്‌ദസംബന്ധിയായ ഉപകരണം
    • ഉപവാക്യ ക്രിയPhrasal verb

      • ഫോണ്‍ ചെയ്യുക
    • ക്രിയ Verb

      • ടെലഫോണില്‍ സംസാരിക്കുക
  2. Ear phone

    • നാമം Noun

      • ചെവിയോടു ചേര്‍ത്തുവയ്‌ക്കുന്ന ടെലിഫോണ്‍ റിസീവര്‍

    Entry phone

    • നാമം Noun

      • കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലുള്ള ആന്തരികഫോണ്‍

    Internet phone

    • നാമം Noun

      • കമ്പ്യൂട്ടറില്‍ നിന്നും ലാന്റ്‌ ഫോണിലേക്ക്‌ വിളിക്കാനുള്ള സംവിധാനം

    Phone book

    • നാമം Noun

      • ഫോണ്‍നമ്പറുകള്‍ അടങ്ങിയ പുസ്‌തകം

    Speaker phone

    • നാമം Noun

      • സ്‌പീക്കര്‍ ഫോണ്‍
      • റിസീവര്‍ കൈയിലെടുക്കാതെതന്നെ സംസാരിക്കാവുന്ന ഫോണ്‍

    Mobile phone

    • നാമം Noun

      • ദൂരഭാഷണശ്രവണസഹായി
      • ആശയ വിനിമയ സന്തത സഹചാരി

    Phoneme

    • നാമം Noun

      • വര്‍ണ്ണം
      • സ്വനിമം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Phone"