Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Quality control

    • നാമം Noun

      • ഗുണനിലവാര നിയന്ത്രണം
  2. Inferior quality

      • ഗുണംകുറഞ്ഞത്‌

    Quality

      • നിലവാരം
      • യോഗ്യത

    Quality

    • വിശേഷണം Adjective

      • ഗുണനിലവാരസംബന്ധിയായ
      • സഹജസ്വഭാവം

    Innate quality

    • നാമം Noun

      • ജന്മവാസന

    Negative quality

    • നാമം Noun

      • അഭാവം
      • ദൂഷ്യം
      • ദുസ്വഭാവം

    Quality

    • നാമം Noun

      • തരം
      • സ്വാഭാവം
      • വിധം
      • ഭാവം
      • ഇനം
      • ഗുണം
      • യോഗ്യത
      • വിശേഷണം
      • ഉല്‍കൃഷ്‌ടത
      • കഴിവ്‌
      • ലക്ഷണം
      • വൈദഗ്‌ദ്ധ്യം
      • നേട്ടം
      • പ്രകാരം
      • സിദ്ധി
      • സത്വം
      • ധാര്‍മികമോ ആസ്വാദനപരമോ ആയ ഉയര്‍ന്നനില
      • ആപേക്ഷിക സ്വാഭാവം
      • വിശേഷത
      • ധാര്‍മ്മികഗുണം
      • വൈശിഷ്‌ട്യത്തിന്റെ ഏറ്റക്കുറച്ചില്‍
      • ഗുണനിലവാരം
      • നൈസര്‍ഗിക സ്വഭാവം
      • വ്യാപക വൈശിഷ്‌ട്യം

    Give a test of ones quality

    • ക്രിയ Verb

      • തനിക്ക്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ കാണിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Quality control"