വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Queue ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Queue ക്യൂ ഒരാള്‍ക്കു പിറകെ ഒരാള്‍ വീതം നില്ക്കുന്ന വരി നാമം Noun ഒരാള്‍ക്കു പുറകേ ഓരാള് വീതം നിര്‍ക്കുന്ന വരി വാഹനശ്രണി ഒരാള്‍ക്കുപുറകേ ഒരാള്‍നില്‍ക്കുന്നവരി ജനവേണി ക്രിയ Verb ഒരാള്‍വീതം വരിയായി നില്ക്കുക ഒന്നിന് പുറകെ ഒന്നായി കമ്പ്യൂട്ടറിനുചെയ്യാനുള്ള ജോലികള്‍ തരംതിരിച്ച് വെക്കുക വരിയായി നില്ക്കുന്ന ആളുകള്‍ Jump the queue ക്രിയ Verb മറ്റുള്ളവര്‍ കാത്തുനില്ക്കുമ്പോള് അവരെ പിമ്പിലാക്കി മുന്നോട്ടു നീങ്ങുക ബലം പ്രയോഗിച്ച് ക്യൂവിന്റെ മുന്നില്‍ കയറി നില്ക്കുക Queue up ക്രിയ Verb വരിയായി നില്ക്കുക ഒരാള്‍വീതം വരിയായി നില്ക്കുക Articles related to "Queue" റേഷന്‍കാര്‍ഡ് അപേക്ഷക്കായി സപ്ലൈ ഓഫീസുകളില്‍ നീണ്ട ക്യൂ എന്നാലും ഗുരുവായൂരപ്പാ... അങ്ങേക്കും ഈ ഗതി വന്നല്ലോ! ഗുരുവായൂരപ്പന് 1000 രൂപയുടെ സ്പെഷ്യൽ ട്രോളുകൾ എടിഎം ക്യൂവിലെ സാധാരണക്കാരെ കളിയാക്കി ബിജെപി അദ്ധ്യക്ഷന്‍!! ആര്‍ത്ത് ചിരിച്ച് നേതാക്കള്‍ ! വീഡിയോ ഒടുവില്‍ അതും സംഭവിച്ചു! പണമെടുക്കാനെത്തിയ യുവതിക്ക് ബാങ്കില്‍ സുഖപ്രസവം ബിവറേജിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് കോടതി ക്യൂ തെറ്റിച്ച 47 കാരിയെ അടിച്ചുകൊന്നു ശബരിമല;ഓണ്‍ലൈന്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 15മുതല്‍ ഗുരുവായൂരില്‍ പുതിയ ക്യൂ സമ്പ്രദായം