വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Raging ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Raging വിശേഷണം Adjective ഉഗ്രമായ രോഷാകുലനായ കോപാപരവശനായ കോപിക്കുന്ന Ragingly വിശേഷണം Adjective അതിക്രമമായി Ragingly ക്രിയാവിശേഷണംAdverb കോപത്തോടെ ഉഗ്രതയോടെ Articles related to "Raging" സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാർ ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി, അഡ്മിഷൻ വിലക്കും നീക്കി സിദ്ധാർത്ഥന്റെ പിതാവിന്റെ മൊഴിയെടുക്കാൻ സിബിഐ, ഹാജരാകാൻ നിർദ്ദേശം; പ്രാഥമിക അന്വേഷണം തുടങ്ങി സിദ്ധാർത്ഥന്റെ മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ, സുപ്രധാന ഉത്തരവ് പുറത്തിറക്കി സിദ്ധാർത്ഥന്റെ മരണം; കൊലപാതകത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ പോലീസ്, തെളിവുകൾ നിർണായകം സിദ്ധാർത്ഥന്റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, വെറ്ററിനറി സര്‍വകലാശാല വിസിക്ക് സസ്പെൻഷൻ 'അവന് ഭക്ഷണം കഴിക്കാനല്ലേ ഞാൻ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്ടപ്പെട്ടത്'; സിദ്ധാർത്ഥന്റെ അച്ഛൻ സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 പേര്‍ക്ക് പഠനവിലക്ക്; ഇന്ത്യയിലെവിടേയും പഠിക്കാനാകില്ല ക്യാമ്പസുകളില്‍ വീണ്ടും റാഗിംഗ്; ഒന്നര വര്‍ഷത്തിന് ശേഷം തുറന്നപ്പോള്‍ അക്രമ പരമ്പര, നിയമാവബോധം കുറവ്