Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Reject

      • അവഗണിക്കുക
      • തളളിക്കളയുക
    • നാമം Noun

      • തിരസ്‌കൃതവസ്‌തു
    • ക്രിയ Verb

      • നിരാകരിക്കുക
      • നിരസിക്കുക
      • പരിത്യജിക്കുക
      • തള്ളിക്കളയുക
      • നീക്കുക
      • പ്രതിഷേധിക്കുക
      • വേണ്ടെന്നു വയ്‌ക്കുക
      • വിസര്‍ജിക്കുക
  2. Rejective

    • വിശേഷണം Adjective

      • തള്ളുന്ന
      • തിരസ്സ്‌ക്കരിക്കുന്ന

    Rejectament

    • നാമം Noun

      • ഉച്ഛിഷ്‌ടങ്ങള്‍

    Rejection

    • നാമം Noun

      • ബാദ്ധ്യതാ നിരാകരണം
      • നിരസനം
      • തിരസ്‌ക്കരിക്കല്‍
      • തിരസ്കരണം

    Selection and rejection

    • നാമം Noun

      • വരണനിരാകരണങ്ങള്‍

    Rejection

    • ക്രിയ Verb

      • പരിത്യജിക്കല്‍
      • ത്യജിക്കല്‍
      • നിരാകരണം
      • തിരസ്കരിക്കല്‍

Articles related to "Reject"