Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Resignation

      • വിധിക്കു കീഴടങ്ങല്‍
      • വേണ്ടെന്നുവയ്ക്കല്‍
    • നാമം Noun

      • പരിത്യാഗം
      • സമര്‍പ്പണം
      • രാജി
      • അധികാരത്യാഗം
      • ക്ഷമ
      • ദമനം
      • വഴങ്ങല്‍
    • ക്രിയ Verb

      • ഉപേക്ഷിക്കല്‍
      • വേണ്ടന്നുവയ്‌ക്കല്‍
  2. Resigned

      • രാജിവച്ച
      • വിട്ടുകൊടുക്കുന്ന
      • ക്ഷമ കാട്ടുന്ന

    Resignedly

      • അര്‍പ്പിത മനസ്സോടെ

    Resigned

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • ഉപേക്ഷിച്ച
      • ശാന്തമായ
      • കീഴടങ്ങുന്ന
      • പൊറുക്കുന്ന
      • ദൈവേഷ്‌ടത്തിന്നേല്‍പിച്ചുകൊടുക്കുന്ന
      • ഭവിതവ്യതാപ്രപന്നനായ
      • പരിത്യക്ഷമായ
      • സഹിഷ്‌ണുതയുള്ള
      • സമ്മതമുള്ള
      • വിട്ടുകൊടുത്ത
      • ക്ഷാന്തിയുള്ള

    Resignedly

    • ക്രിയാവിശേഷണംAdverb

      • ക്ഷമയോടെ

    Resign

    • ക്രിയ Verb

      • വഴങ്ങുക
      • ഏല്‍പിച്ചുകൊടുക്കുക
      • ഉപേക്ഷിക്കുക
      • സമര്‍പ്പിക്കുക
      • ഒഴിഞ്ഞുകൊടുക്കുക
      • വിധിക്കു മാനസികമായി കീഴടങ്ങുക
      • വിധേയമാവുക
      • രാജിവയ്‌ക്കുക
      • അധികാരം ത്യജിക്കുക
      • ഇട്ടേച്ചുപോവുക
      • വിട്ടേച്ചുപോകുക
      • ഒഴിഞ്ഞുകൊടുക്കുക
      • ജോലിയോ പദവിയോ രാജിവയ്ക്കുക

    Resign oneself to

    • ക്രിയ Verb

      • പരാതികൂടാതെ സഹിക്കുക

    Resigner

    • ക്രിയ Verb

      • ക്ഷമിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Resignation"